എൽ പി എസ് അറവുകാട്/അക്ഷരവൃക്ഷം /നങ്ങേലി...

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LPS Aravukad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നങ്ങേലി... <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നങ്ങേലി...

കുട്ടയിലെന്താ നങ്ങേലി?
മുട്ടകളാണെൻ ചങ്ങാതി,
മുട്ടകളെന്തിനു നങ്ങേലി?
വിൽക്കാനാണെൻ ചങ്ങാതി,
വിൽക്കുവതെന്തിനു നങ്ങേലി,
കാശ് ലഭിക്കാൻ ചങ്ങാതി,
എന്തിനു കാശെൻ നങ്ങേലി?
ദോശ കഴിക്കാൻ ചങ്ങാതി.

വിവേക്
1 C. അറവുകാട് എൽ. പി. എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത