Login (English) Help
കുട്ടയിലെന്താ നങ്ങേലി? മുട്ടകളാണെൻ ചങ്ങാതി, മുട്ടകളെന്തിനു നങ്ങേലി? വിൽക്കാനാണെൻ ചങ്ങാതി, വിൽക്കുവതെന്തിനു നങ്ങേലി, കാശ് ലഭിക്കാൻ ചങ്ങാതി, എന്തിനു കാശെൻ നങ്ങേലി? ദോശ കഴിക്കാൻ ചങ്ങാതി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത