പാറി പാറി പറക്കുന്നു കീ കീ വിളിക്കുന്നു ചിറകുവിടർത്തി പറക്കുന്നു എന്റെ നിറം പച്ച ഞാൻ നിങ്ങളുടെ തത്തമ്മ