എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ/അക്ഷരവൃക്ഷം/അമ്മയെ മാനഭംഗപ്പെടുത്തരുത്

Schoolwiki സംരംഭത്തിൽ നിന്ന്
14:44, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlpstsara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മയെ മാനഭംഗപ്പെടുത്തരുത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയെ മാനഭംഗപ്പെടുത്തരുത്

പ്രകൃതി അമ്മയാണ്. അമ്മയെ മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാകും  . പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെകുറിച്ച് ഓർമ്മിക്കാൻ ഉള്ള അവസരമായി ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 ലോക പരിസ്ഥിതിദിനം ആചരിച്ചു തുടങ്ങുന്നത്.  എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിദ്ധ്യത്തിന്റെ ആനുകുല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വതന്ത്രവുമുണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും വനനശീകരത്തിനെതിരായും പ്രവർത്തിക്കുകയാണ്  പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗം. അത്കൊണ്ട്  തന്നെ പരിസ്ഥിതിയെ നമ്മൾ എപ്പോഴും സംരക്ഷിക്കണം.

സാബിത് സി
4 A എ എം എൽ പി സ്കൂൾ തോട്ടശ്ശേരിയറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം