എ.എൽ.പി.എസ്.വിളയൂർ യൂണിയൻ/അക്ഷരവൃക്ഷം/കൊറോണ ഭീകരം

Schoolwiki സംരംഭത്തിൽ നിന്ന്
14:23, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simrajks (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ ഭീകരം | color= 2 <!-- 1 മുതൽ 5 വര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ഭീകരം

 
ഭയന്നിട്ടില്ല ചെറുത്തു നിന്നിടും
കൊറോണ ഭീകരന്റെ കഥ കഴിച്ചീടും
തകർന്നിട്ടില്ലാ നാം
കൈകൾ ചേർത്തിടും
നാട്ടിൽ നിന്ന് ഈ വിപത്തകന്നിടും വരെ
കൈകൾ നാം ഇടക്ക് ഇടക്ക് സോപ്പ് കൊണ്ട് കഴുകണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും കൈകൾ
കൊണ്ടോ തുണി കൊണ്ടോ മുഖം മറച്ചു ചെയ്യണം.
തകർത്തിടണം നാം തകർത്തിടണം ഈ ദുരന്തത്തെ
ഒത്തുചേർന്നൊരുമിച്ച്.


ലിയാന. കെ.ടി
2 A എ.എൽ.പി.എസ്.വിളയൂർ യൂണിയൻ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം