ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/അക്ഷരവൃക്ഷം/ഞങ്ങൾ അനുസരണയുള്ളവർ
ഞങ്ങൾ അനുസരണയുള്ളവർ
ലോക രാജ്യങ്ങളെ കീഴടക്കാൻ ഒരുങ്ങിയ കൊറോണ എന്ന വിപത്തിനെ ഞങ്ങൾ പുഞ്ചിരിയോടെയാണ് നേരിട്ടത്.കൂടുതൽ ആരുടേയും അടുത്തു പോകാതെ വീട്ടിൽത്തന്നെയിരുന്നു. ഓരോ മണികൂറും ഞങ്ങൾ സോപ്പിട്ട് കൈവൃത്തിയായി കഴുകി ശുദ്ധി വരുത്തുമായിരുന്നു.സർക്കാർ പറയുന്ന എല്ലാ നിർദ്ദേശങ്ങളും ഞങ്ങൾ അതേപടി അനുസരിക്കുമായിരുന്നു.പുറത്ത് എങ്ങും പോകാതെ വീട്ടിൽത്തന്നെ ഇരുന്ന് കൊറോണയെനേരിട്ടു.പിന്നെ സമയം പോകാൻ പുസ്തകങ്ങളും ബാലരമയും വായിച്ചും കൊച്ചു ടി വി കണ്ടും സമയം കളഞ്ഞു.ഇപ്പോൾ ഒറ്റ പ്രാർത്ഥനയെ ഉള്ളൂ ഈ മഹാമാരിഞങ്ങളെ വിട്ടു പോകണമെന്ന് .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ