ഗവ. എൽ. പി. എസ്സ്. കിഴക്കനേല/അക്ഷരവൃക്ഷം/കോറോണപ്പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
14:07, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps kizhakkanela (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു കൊറോണപ്പാട്ട് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു കൊറോണപ്പാട്ട്

കൊറോണ കാലത്ത് നമ്മുടെ നാട്ടിൽ പാറിനടക്കും വൈറസ്
 വീട്ടിൽ ഇരിക്കാൻ കൽപന വന്നു
 വെളിയിൽ /ഇറങ്ങാൻ പറ്റില്ല ഒട്ടും
 ആധി പെരുത്തു വ്യാധി പെരുത്തു ആകെ നടുങ്ങി ഭൂഗോളം
 സോപ്പും വെള്ളം ഉപയോഗിച്ചു കാലും കൈയും കഴുകേണം
 വായും മൂക്കും പൊത്തി കൊണ്ട് വായു സ്പർശം നിർത്തണം
 

നാജ ജുനൈ ജോ
2 ബി ഗവ. എൽ. പി. എസ്സ്. കിഴക്കനേല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത