സെന്റ് ത്രേസിയാസ് എൽ. പി. എസ് തൂങ്ങാംപാറ/അക്ഷരവൃക്ഷം/എന്റെ വീട്

Schoolwiki സംരംഭത്തിൽ നിന്ന്
13:53, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44019 (സംവാദം | സംഭാവനകൾ) ('{{BoxTop1 |തലക്കെട്ട്='''എന്റെ വീട്''' | color=3 }} <center> <poem> ഭൂമി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ വീട്

 ഭൂമി എന്റെ വീടാണ്‌
വനവും മണ്ണും കുന്നും മലയും
തോടും പുഴയും നദികളുമെല്ലാം
എന്റെ സമ്പത്താണല്ലോ.

 പക്ഷികൾ പാറും വാനവും
 മൃഗങ്ങളും തരുക്കളും വസിക്കും വനവും
  കള കള മൊഴുകും കാട്ടാറുകളും

 സംരക്ഷിക്കണം കൂട്ടരേ.
ജീവ വായൂ സംരക്ഷിക്കാം
പരിസ്ഥിതി കാത്തു സൂക്ഷിക്കൻ
ഒത്തൊരുമിച്ചു പ്രവർത്തിക്കാം
ഒന്നായ് നമുക്ക് മുന്നേറാം.
  

അൻസിൽ
5 സെന്റ് ത്രേസിയാസ് എൽ. പി. എസ് തൂങ്ങാംപാറ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത