രാത്രിയും പകലും തുടിക്കുന്ന പ്രകൃതിയെ
നമിക്കണം നാം ഓരോ ദിവസവും.
അരുവികൾ, കുരുവികൾ, വിടപികൾ തിങ്ങിയ
പ്രകൃതിയെ കാക്കണം എല്ലായിപ്പോഴും
അമ്മയല്ലോ പ്രകൃതി,നന്മയല്ലോ പ്രകൃതി,
ഈശ്വരൻ തന്ന പുണ്യമല്ലോ പ്രകൃതി.
നന്മ നിറഞ്ഞ ലോകത്തെ കാക്കുവാൻ
ഒരുമിക്കണം നമ്മൾ മാനുഷർ.