പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/വീട്

13:31, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sdl (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വീട് | color= 3 }} <center><poem> വീട് നല്ല വീട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട്

വീട് നല്ല വീട്
ഭംഗിയ‍ുള്ള വീട്
നാല് ച‍ുമര‍ുകൾക്ക‍ുള്ളിൽ
ഒത‍ുങ്ങി ക‍ൂട‍ുന്ന കൊച്ച‍ു
സ്വർഗ്ഗമാണ് എന്റെ കൊച്ച‍ു വീട്.

ആരാധ്യ. ജി. എസ്
1 എ പി.എസ്.എൻ.എം. ഗവ. ഹയർസെക്കന്ററി സ്‍ക്ക‍ൂൾ, പേരൂർക്കട
തിര‍ുവനന്തപ‍ുരം നോർത്ത് ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത