ജെ. എം. എൽ. പി. എസ്. പരമേശ്വരം/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
13:30, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ക്ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക്ഡൗൺ


ലോക്ക്ഡൗൺ

നമുക്കു വേണ്ടി
നാളേക്കു വേണ്ടി
അകലം പാലിച്ചു നിൽക്കാം
കൈകൾ കഴുകീടാം

                          മുഖവും മറച്ചീടാം
                          യാത്രകളൊക്കെ ഒഴിവാക്കീടാം
                          വീട്ടിലിരുന്നു കളിച്ചു രസിച്ചീടാം
                          ലോക്ക്ഡൗൺ കാലം ആസ്വദിക്കാം

ഒരുമിച്ചു നിന്നാൽ
നമുക്ക് വിജയിക്കാം
കൊറോണ രോഗത്തെ പമ്പ കടത്താം
കാലങ്ങൾക്കപ്പുറം ഒാർമ്മയിൽ വന്നിടും
ലോക്ക്ഡൗൺ കാലത്തെ ആ ദിനങ്ങൾ

                             ആഘോഷമില്ലാതെ
                             ആ‍‍ഢംബരമില്ലാതെ
                             ലോക്ക്ഡൗൺകാലത്തെ ആ ദിനങ്ങൾ
                          
 

സൂര്യൻ ബി
4B ജെ എം എൽ പി എസ് പരമേശ്വരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത