ഗവ. എൽ. പി. എസ്. ഞെക്കാട്/അക്ഷരവൃക്ഷം/പൂവ്

13:23, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂവ് | color= 4 }} <center> പൂ പൂ പിച്ചിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂവ്

പൂ പൂ പിച്ചിപ്പൂൂ

പൂ പൂ മുല്ലപ്പൂ

പൂ പൂ ആമ്പൽപ്പൂ

പൂ പൂ റോസാപ്പൂ

ആഹാ എന്തോരു ചന്തം !

മണവും കൂടെയുണ്ടേ .

ഹുുദഹനാൻ. എച്ച്
1 എ ഗവ എൽ പി എസ് ഞെക്കാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത