ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ/അക്ഷരവൃക്ഷം/എൻ്റെ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
13:10, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25220 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എൻ്റെ ഭൂമി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻ്റെ ഭൂമി

എന്തു നല്ല ഭൂമി
ഞാൻ പിറന്ന ഭൂമി
പലതരം വൃക്ഷങ്ങൾ
പലതരം ചെടികൾ
പലതരം പൂവുകൾ
പലതരം മൃഗങ്ങൾ
പലതരം പക്ഷികൾ
എല്ലാമുള്ള ഭൂമി
തേൻ നുകരുന്ന പൂമ്പാറ്റകൾ
പാറിപ്പറക്കുന്ന പക്ഷികൾ
കാട്ടിൽ ജീവിക്കും മൃഗങ്ങൾ
എന്തു നല്ല ഭൂമി
ഞാൻ പിറന്ന ഭൂമി

ജൗഹറ
1 A ദാറുസ്സലാം എൽ.പി സ്‌കൂൾ , ചാലക്കൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ