എസ് എം എം എ എൽ പി എസ് പാണ്ടിക്കാ‌ട്/അക്ഷരവൃക്ഷം/വാൾ എടുത്തവൻ വാളാൽ

Schoolwiki സംരംഭത്തിൽ നിന്ന്
12:47, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smmalpspandikkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വാൾ എടുത്തവൻ വാളാൽ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വാൾ എടുത്തവൻ വാളാൽ
നാം ഇപ്പോൾ നേരിടുന്ന ഒരുപാട് പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ട്. അത്  നാം തന്നെ വിളിച്ചു വരുത്തിയ പ്രശ്നങ്ങളാണ്. മനുഷ്യന്റെ പരിസ്ഥിയോടുള്ള പ്രവർത്തനവും  മരങ്ങളും മറ്റു ജലാശയങ്ങളും നശിപ്പിക്കുന്നത് മൂലവും നാം പരിസ്ഥിതിയെ എന്നന്നേക്കുമായി ഇല്ലാതാകുന്നു. അതിന്റെ ദോഷഫലങ്ങൾ നാം ഇപ്പോഴും അനുഭവിക്കുന്നു. എന്നിട്ടും മനുഷ്യൻ അത് മനസ്സിലാകുന്നില്ല. നല്ലൊരു നാളെക്കായി നമുക്ക് നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കാതിരിക്കാം
മുഹമ്മദ്‌ ഷാമിൽ . എം. കെ
1A എസ്‌. എം .എം. എ. എൽ. പി .സ്‌കൂൾ പാണ്ടിക്കാട്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
മലപ്പുറം