അ- അകലം പാലിക്കണം< ആ- ആൾക്കൂട്ടം ഒഴിവാക്കണം< ഇ- ഇടക്കിടെ കൈ സോപ്പിട്ട് കഴുകണം< ഈ- ഈശ്വരതുല്ല്യർ ആരോഗ്യപ്രവർത്തകർ< ഉ- ഉപയോഗിക്കാം മുഖാവരണം< ഊ- ഊഷ്‍മളമാക്കാം ബന്ധങ്ങൾ< ഋ- ഋഷിവര്യരെ പോലെ ധ്യാനം ചെയ്യാം< എ- എപ്പോഴുംശുചിത്വം പാലിക്കാം< ഏ- ഏർപ്പെടാം കാർഷികവേലകളിൽ< ഐ- ഐക്യത്തോടെ നിയമം പാലിക്കാം< ഒ- ഒഴിവാക്കാം യാത്രകൾ< ഓ- ഓടിച്ചുവിടാം കൊറോണയെ< ഔ- ഔഷധത്തെക്കാൾ പ്രധാനം പ്രതിരോധം< അം- അംഗബലം കുറയാതെ നാടിനെ കാത്തിടാം<