ജി.എൽ.പി.എസ് കൂരിപ്പൊയിൽ/അക്ഷരവൃക്ഷം/സാമ്പാർ

Schoolwiki സംരംഭത്തിൽ നിന്ന്
12:31, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48517 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സാമ്പാർ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സാമ്പാർ


മത്തൻ വന്നൂ
 ചേനയും വന്നൂ
 കുമ്പളം വന്നൂ
തക്കാളി വന്നൂ
കയ്പ, പടവലം എല്ലാം വന്നൂ
സാമ്പാർ രുചികരമായ്
 

നവനീത്. ടി
4 A ജി.എൽ.പി.എസ് കൂരിപ്പൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത