ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.വല്ലപ്പുഴ./അക്ഷരവൃക്ഷം/കൊറോണ...

Schoolwiki സംരംഭത്തിൽ നിന്ന്
12:18, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ.. | color= 2 }} <center> <poem> കൊറോണ ഇത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ..

കൊറോണ ഇത് കൊറോണ
കോവിഡ് 19 എന്ന കൊറോണ
ലോകത്തെല്ലാം കൊറോണ
വുഹാനിൽ നിന്നും വന്ന കൊറോണ
കൊറോണ കൊണ്ട് ലോക്ക് ഡൗണാ
ജില്ലകളെല്ലാം ഹോട്സ്പോട്ടാ
എല്ലാവരും വീട്ടിലാ
കൊറോണ ഇത് കൊറോണ
കോവിഡ് 19 എന്ന കൊറോണ

                                                                      

അക്ഷര പ്രദീപ്‌
2A എച്.എസ്.എസ് വല്ലപ്പുഴ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത