സി എസ് ഐ കഴക്കൂട്ടം/അക്ഷരവൃക്ഷം/പ്രകൃതിയെ കാക്കണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയെ കാക്കണം
<poem>

രാത്രിയും പകലും തുടിക്കുന്ന പ്രകൃതിയെ നമിക്കണം നാം ഓരോ ദിവസവും. അരുവികൾ, കുരുവികൾ, വിടപികൾ തിങ്ങിയ പ്രകൃതിയെ കാക്കണം എല്ലായിപ്പോഴും അമ്മയല്ലോ പ്രകൃതി,നന്മയല്ലോ പ്രകൃതി, ഈശ്വരൻ തന്ന പുണ്യമല്ലോ പ്രകൃതി. നന്മ നിറഞ്ഞ ലോകത്തെ കാക്കുവാൻ ഒരുമിക്കണം നമ്മൾ മാനുഷർ.


ആനന്ദ് എ ഡി
IV സി.എസ്.ഐ സ്കൂൾ, കഴക്കൂട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


/poem>