സെന്റ് തോമസ് എൽ പി എസ് കരിക്കാട്ടൂർ/അക്ഷരവൃക്ഷം/ഓർമ്മപ്പെടുത്തലുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:57, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32415 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ഓർമ്മപ്പെടുത്തലുകൾ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)


ഓർമ്മപ്പെടുത്തലുകൾ
<poem>

ജനൽച്ചില്ലയിൽ കാറ്റായും കിളിയായും മണമായും കാഴ്ചയായും പ്രകൃതിയുടെ ഓർമ്മപ്പെടുത്തലുകൾ ഇറങ്ങല്ലേ പുറത്തേക്കു തുരത്തണം നമുക്ക് കോറോണയെ

ദേവിക പി യു
4 സെന്റ് തോമസ് എൽ പി എസ് കറിക്കാട്ടൂർ
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത