11:53, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RS Sreerag(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= ആരോഗ്യമുള്ള ചുറ്റുപാട് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യനും അനേകം ജീവികളും സസ്യങ്ങളും എല്ലാം ഉള്ള
നമ്മുടം ഭൂമി ൮ത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
ജലം,ആഹാരം,വായു,പരിസരം,കുളം,പുഴ,റോഡ്,വീട് അങ്ങനെ
എല്ലാം ൮ത്തിയായി സൂക്ഷിക്കണം. പ്ലാസ്റ്റിക്കും മറ്റും വലിച്ചെ-
റിയരുത്. നമ്മുടെ സ്ക്കൂളും, വീടും നാടും ൮ത്തിയായി
ഇരിക്കട്ടെ...