പായിപ്പാട് ഗവ യുപിഎസ്/അക്ഷരവൃക്ഷം/ആരോഗ്യമുള്ള ചുറ്റുപാട്

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യമുള്ള ചുറ്റുപാട്

മനുഷ്യനും അനേകം ജീവികളും സസ്യങ്ങളും എല്ലാം ഉള്ള നമ്മുടം ഭൂമി ൮ത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ജലം,ആഹാരം,വായു,പരിസരം,കുളം,പുഴ,റോഡ്,വീട് അങ്ങനെ എല്ലാം ൮ത്തിയായി സൂക്ഷിക്കണം. പ്ലാസ്റ്റിക്കും മറ്റും വലിച്ചെ റിയരുത്. നമ്മുടെ സ്ക്കൂളും, വീടും നാടും ൮ത്തിയായി ഇരിക്കട്ടെ...

സുബിത
7 ഗവ. യു. പി. എസ്. പായിപ്പാട്
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം