വി.എച്ച്. എസ്.എസ്. വളാഞ്ചേരി/അക്ഷരവൃക്ഷം/നല്ല പ്രകൃതിക്ക് നല്ല മനുഷ്യൻ
നല്ല പ്രകൃതിക്ക് നല്ല മനുഷ്യൻ
ജൂൺ 5 നമ്മൾ പരിസ്ഥിതി ദിനമായി ആചരിക്കുന്നു. അന്ന് നമ്മൾ സ്കൂളിൽ ചെടികളും എല്ലാം നട്ടു പിടിപ്പിക്കും. നമ്മൾ നമ്മുടെ പരിസ്ഥിതിയെ നന്നായി സ്നേഹിക്കണം. ചെടികൾ നട്ടും, ചെടികൾക്കു വെള്ളമൊഴിച്ചുകൊടുത്തും വിവിധ തരത്തിൽ നമ്മുക്ക് പരിസ്ഥിതിയെ സ്നേഹിക്കാം. ആരും എന്തു വന്നാലും പരിസ്ഥിതിയെ നശിപ്പിക്കരുത്. ഉദാഹരണം:നമ്മളിൽ പലരും കുന്നുകൾ ഇടിച്ചു നിരത്തിയും, പുഴകളിലും, കുളങ്ങളിലും മണ്ണിട്ട് നിരത്തിയും പ്രകൃതി നശിപ്പിക്കുന്നു. ഇപ്പോൾ കൂടുതൽ ആളുകളും കടലുകളിൽ പ്ലാസ്റ്റിക് പോലെയുള്ളവ വലിച്ചെറിഞ്ഞു കടലിനെ നശിപ്പിക്കുകയാണ്. നമ്മൾ ഒരിക്കലും ഇങ്ങനെ ഒന്നും ചെയ്യരുത്. പ്രകൃതി ഇല്ലെങ്കിൽ ആരും ഇല്ല എന്നാണ്. നിങ്ങൾക് എല്ലാവർക്കും അറിയില്ലേ, 'foodchain' 'food web' ഇതൊക്കെ. അതിൽ എല്ലാം ആദ്യം വരുന്നത് ചെടികൾ ആണ്. ഒരു ഉദാഹരണം :നമ്മൾക്കു ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഭക്ഷണം ആണല്ലോ ചിക്കൻ ഫ്രൈ. അതിനു കോഴി വേണം. ഈ കോഴി എങ്ങനെ വലുതാവും? ആ കോഴി വലുതാവാൻ ആദ്യം അരി, ഗോതമ്പ് എന്നിങ്ങനെയുള്ളവയാണ്. ഇതൊക്കെ ഉണ്ടാവണം എങ്കിൽ പ്രകൃതി വേണം. ഉദാഹരണം:അരി ഉണ്ടാകണം എങ്കിൽ നെൽ ചെടികൾ വേണം. നെൽ ചെടികൾ ഉണ്ടാകണമെങ്കിൽവേണ്ടത് കുറച്ചു സ്ഥലമാണ്.അത് നമ്മുടെ പ്രകൃതിയിൽ നിന്ന് തന്നെ, വേണ്ട, കുട്ടുകാരെ? ആലോചിച്ചു നോക്കു! നമ്മൾ ഇനി പ്രകൃതിയോട് എന്തെകിലും അറിയാതെ ചെയ്തിട്ടുണ്ടെകിൽ അത് ഇനി ആവർത്തിക്കരുത്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ