വീടും നാടും ശുചിയാക്കീടാം രോഗാണുക്കളെ ഓടിച്ചീടാം കൈയും മുഖവും സോപ്പിട്ടു കഴുകാം വൈറസിനെ തുരത്തീടാം തമ്മിൽ തമ്മിൽ അകന്നു നിൽക്കാം മോചനം നേടാം കൊറോണയിൽനിന്നും വീടിനുള്ളിൽ സുരക്ഷിതരായി നല്ലൊരു നാളെയെ വരവേൽക്കാം