സെന്റ്.മേരീസ് എൽ.പി.എസ്. ചാങ്ങ/അക്ഷരവൃക്ഷം/മോചനം

Schoolwiki സംരംഭത്തിൽ നിന്ന്
മോചനം


വീടും നാടും ശുചിയാക്കീടാം
രോഗാണുക്കളെ ഓടിച്ചീടാം
കൈയും മുഖവും സോപ്പിട്ടു കഴുകാം

വൈറസിനെ തുരത്തീടാം
തമ്മിൽ തമ്മിൽ അകന്നു നിൽക്കാം
മോചനം നേടാം കൊറോണയിൽ നിന്നും
വീടിനുള്ളിൽ സുരക്ഷിതരായി.....

{{BoxBottom1

പേര്= ശാരോൺ ക്ലാസ്സ്= 4 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= സെന്റ് മേരീസ് എൽ പി .എസ് .ചാങ്ങ സ്കൂൾ കോഡ്= 42536 ഉപജില്ല= നെടുമങ്ങാട് ജില്ല= തിരുവനന്തപുരം തരം= കവിത color=1