ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എച്ച്.എസ്സ്.എസ്സ് തിരുമാറാടി/അക്ഷരവൃക്ഷം/പൂച്ചക്കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
10:42, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂച്ചക്കുട്ടി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂച്ചക്കുട്ടി


ഓടും ചാടും തുള്ളിച്ചാടും
മിട്ടുകുട്ടൻ പൂച്ചക്കുട്ടി
മിന്നിത്തിളങ്ങും കണ്ണും
പൂടനിറഞ്ഞരു നീളൻവാലും
കാണാനെന്തൊരു ചേലാണ്
നീളാൻമീശയും പുപ്പുലി
പോലെ ഓടും നമ്മുടേ
മിട്ടുകുട്ടൻ
 

കാളിദാസ് പി.ആർ
3A ജി.വി.എച്.എസ്.എസ് തിരുമാറാടി
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത