Login (English) HELP
Google Translation
ഓടും ചാടും തുള്ളിച്ചാടും മിട്ടുകുട്ടൻ പൂച്ചക്കുട്ടി മിന്നിത്തിളങ്ങും കണ്ണും പൂടനിറഞ്ഞരു നീളൻവാലും കാണാനെന്തൊരു ചേലാണ് നീളാൻമീശയും പുപ്പുലി പോലെ ഓടും നമ്മുടേ മിട്ടുകുട്ടൻ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത