ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ കർമ്മഫലം

03:21, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42439 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കർമ്മഫലം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കർമ്മഫലം

അഹങ്കാരിയാം മനുഷ്യാ
നീ ഇന്ന് എവിടെ
നിൻ സ്വാർത്ഥ ലാഭങ്ങൾക്കായ്
ചൂഷണം ചെയ്തില്ലേ ഭൂമിയെ
പ്രകൃതിയുടെ സമ്പത്തിനെ
നീ ചെയ്ത ക്രൂരതക്ക് ഫലമായ്
പ്രകൃതി തടവിലാക്കിനിന്നെ
അനുഭവിക്കൂ ഇത് നിൻ കർമ്മഫലം
 

രേവതി എൻ രാജ്
5 A ഗവ യു പി എസ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത