ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ കർമ്മഫലം

Schoolwiki സംരംഭത്തിൽ നിന്ന്
കർമ്മഫലം

അഹങ്കാരിയാം മനുഷ്യാ
നീ ഇന്ന് എവിടെ
നിൻ സ്വാർത്ഥ ലാഭങ്ങൾക്കായ്
ചൂഷണം ചെയ്തില്ലേ ഭൂമിയെ
പ്രകൃതിയുടെ സമ്പത്തിനെ
നീ ചെയ്ത ക്രൂരതക്ക് ഫലമായ്
പ്രകൃതി തടവിലാക്കിനിന്നെ
അനുഭവിക്കൂ ഇത് നിൻ കർമ്മഫലം
 

രേവതി എൻ രാജ്
5 A ഗവ യു പി എസ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത