ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/ശാന്തി

Schoolwiki സംരംഭത്തിൽ നിന്ന്
02:51, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35059wiki (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശാന്തി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശാന്തി


മനുഷ്യമനസ്സിന് കടിഞ്ഞാണില്ലേ ?
അതുതന്നെയീ കൊറോണയാം വൈറസിനും
ഇനിയെന്തു ചെയ്യും ലോകമേ ....
ആശങ്കയാൽ ദുഷ്ചിന്തയാൽ മനം അശ്വമായ് പായുന്നു ...
നീറുന്നു ഹൃത്തടം ആർത്തരായ് ജീവനുകൾ .....
എവിടെയോ മംഗലശംഖൊലി .....
എവിടെയോ വെൺപ്രാവിൻ ചിറകടി.....
നിദാന്തശാന്തിക്കായ് പത്മനാഭൻ അവതരിക്കട്ടെ....
സുഖദമാം പ്രഭാതം ഉയിർക്കൊ ള്ളട്ടെ വീണ്ടും...

 

ഗോപിക
9A ജി.എച്ച്.എ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത