ഗവ. എൽ. പി. എസ്സ്.പുതുമംഗലം/അക്ഷരവൃക്ഷം /കളിപ്പാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
01:12, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42420 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കളിപ്പാട്ടം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കളിപ്പാട്ടം

എനിക്കു കിട്ടിയ കളിപ്പാട്ടം
അച്ഛൻ തന്ന കളിപ്പാട്ടം
ഓടിച്ചു കളിച്ചു കളിപ്പാട്ടം
കാർ എന്ന കളിപ്പാട്ടം
ഓടി വരൂ കൂട്ടരേ
ഒത്തു ചേർന്നു കളിച്ചീടാം


 

വിനായകൻ .എം ഡി
1 A ഗവ. എൽ. പി. എസ്സ്.പുതുമംഗലം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത