മുഴപ്പിലങ്ങാട് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരിയെ തുടച് നീക്കാം ഒറ്റകെട്ടായി

Schoolwiki സംരംഭത്തിൽ നിന്ന്
01:00, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13207 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''കൊറോണ എന്ന മഹാമാരിയെ തുടച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
'കൊറോണ എന്ന മഹാമാരിയെ തുടച് നീക്കാം ഒറ്റകെട്ടായി

ലോകം മുഴുവൻ ഇന്ന് കൊറോണ അഥവാ covid19 എന്ന മഹാമാരി പിടിപെട്ടിരിക്കുകയാണ് ഇത് ഒരു വൈറസ് രോഗമാണ് അതിനായി നാം ശുചിത്വം പാലിക്കണം.
1- ഇടയ്ക്കിടെ സോപ്പ് അല്ലെങ്കിൽ ഹാൻഡ്‌വാഷ് ഉപയോഗിച്ച് കൈകൾ കഴുകുക.
2-മാസ്ക് ഉപയോഗിക്കുക.
3-ഉപയോഗിച്ച മാസ്ക് പൊതുസ്ഥലങ്ങളിൽ ഇടാതിരിക്കുക.
4-ആളുകൾ കൂട്ടം കൂടി നിൽക്കാതിരിക്കുക.
5-മറ്റുള്ളവരുമായി ഒരു മീറ്റർ ദൂരം അകലം പാലിക്കുക.
6-അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങാതിരിക്കുക.

ആവണി
3 A മുഴപ്പിലങ്ങാട് എൽ.പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത