ഗവ. എൽ. പി. എസ്സ്.പുതുമംഗലം/അക്ഷരവൃക്ഷം/കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
00:51, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42420 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കേരളം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളം

വിഴുങ്ങാൻവന്ന മഹാമാരീ
ഓടിക്കോ ഇതു കേരളം
ഒത്തോരുമിച്ചു നിൽക്കുന്നു
അണി ചേർന്നു നിൽക്കുന്നു
ജാഗ്രത യോടെ നിൽക്കുന്നു
മാസ്‌ക് ധരിച്ചു നിൽക്കുന്നു
ആർത്തു വിളിച്ച മഹാമാരീ
ഓടിക്കോ ഇതു കേരളം


 

ഹരിപ്രിയ .ബി .എം
4 A ഗവ. എൽ. പി. എസ്സ്.പുതുമംഗലം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത