പുന്നാട് എൽ.പി.എസ്/അക്ഷരവൃക്ഷം/വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
വിപത്ത്


ആരെയും പേടിപ്പെടുത്തുന്ന വീരൻ
ഇവനൊരു വല്ലാത്ത വില്ലനല്ലോ !!
കരുതലില്ലെങ്കിൽ കഠിനമാകും ഇതു -
വിഷമാരി പെയ്യിക്കും നമ്മിൽ.
പൊതുയിടങ്ങളിൽ പോകാതിരിക്കേണം ജാഗ്രത ഒട്ടും കുറക്കാതെ നാം
കൈകളിൽ പറ്റാതെ നോക്കേണം
പൊതു സമ്പർക്കമൊഴി വാക്കേണം
ശുചിത്വത്തോടെയും ശ്രദ്ധ യോടെയും
ഈ ലോകനന്മ യെൻ ലക്ഷ്യമൊന്നു,.
 

ജസ്ലീം. പി
5എ പുന്നാട് എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത