പൊയിലൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ 19

Schoolwiki സംരംഭത്തിൽ നിന്ന്
00:44, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ROHITHLAL VP (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ 19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ 19

കൊറോണ എന്ന മഹാമാരിയെ കുറിച്ചുള്ള ഒരു കൊച്ചു ലേഖനമാണ് ഞാൻ ഇവിടെ അവതരിപ്പിക്കുന്ന ത്. കൊറോണ എന്ന മഹാമാരി നമ്മുടെ ലോകത്തെ ഒട്ടാകെ പിടികൂടിയിരിക്കുകയാണ്. ഈ അവസ്ഥയിൽ നമുക്ക് വേണ്ടത് പേടിയല്ല ജാഗ്രത യാണ്. ചൈന യിലെ വുഹാൻ എന്ന മാർകറ്റിൽ നിന്നാണ് ഈ വൈറസ് ഉണ്ടായത് എന്നും പറയുന്നുണ്ട്. ഇപ്പോൾ തന്നെ ഈ വൈറസ് പിടികൂടി ഒരു പാടു പേർക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ചൈനയിലെ ജനങ്ങൾ ജീവികളെ ജീവനോടെ ചുട്ടു തിന്നും ഇങ്ങനെയുള്ള അവരുടെ ജീവിത രീതിയാണ് കോവിഡ് 19 എന്ന രോഗത്തിന് കാരണം. ഈ കൊറോണ വൈറസിനെ നശിപ്പിക്കണമെങ്കിൽ ജാഗ്രത വേണം. അതിനു നമ്മൾ ഓരോരുത്തരും ഒരുമിച്ചു മുൻപോട്ട് പോകണം.ആളുകൾ കൂട്ടം കുടിനിൽകുന്നത് ഒഴിവാക്കുക. 20സെക്കന്റ്‌ നേരം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. ആവശ്യത്തിന് മാത്രം പുറത്ത് പോകുക. പോകുമ്പോൾ മൂക്കും വായും തൂവാല കൊണ്ട് കെട്ടുക. ആളുകളിൽ നിന്ന് ഒരു നിശ്ചിത അകലം പാലിക്കുക. തുമ്മുമ്പോൾ തൂവാല കൊണ്ട് മുഖം പൊത്തുക. എന്നാൽ മാത്രമേ ഈ വൈറസിനെ തുരത്താൻ കഴിയൂ. എല്ലാവർക്കും ഒറ്റകെട്ടായി നിന്ന് കൊറോണയെ തുരത്താം

നയന ജിനേഷ്
5A പൊയിലൂർ ഈസ്റ്റ്‌ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം