സർ സയ്യിദ് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/ രോഗപ്രതിരോധം
രോഗപ്രതിരോധം ഇപ്പോൾ പടർന്നു പിടിക്കുന്ന ഒരു രോഗമാണ് കൊറോണ. അതിനെ പ്രതിരോധിക്കുവാൻ വേണ്ടിയാണ് നമ്മുടെ സർക്കാർ ലോക്ഡൗൺ എന്ന നിയമം കൊണ്ട് വന്നത്. അത് നാം നല്ല രീതിയിൽ തന്നെ അനുസരിക്കണം. എവിടെയും അധികം കളിക്കാനോ കറങ്ങാനോ ഒന്നും പോകാൻ പാടില്ല. അത് പോലെ തന്നെ ഡെങ്കിപനിയും, മഞ്ഞപിത്തവും ഒക്കെ പകരുന്ന രോഗമാ
ണ് ഇതൊക്കെ വരാതിരിക്കണമെങ്കിൽ നാം ഒരുപാട് സൂക്ഷിക്കണം. കൊതുക് വളരുന്ന സാഹചര്യം ഉണ്ടാക്കരുത് തിളപ്പിച്ച് ആറിയ ശുദ്ധമായ വെള്ളം മാത്രമേ കുടിക്കാവു. ശരീരവും ശുദ്ധിയായി സൂക്ഷിക്കണം. രണ്ടു നേരം കുളിക്കണം. ഹോട്ടലിൽ നിന്നും,ബേക്കറിയിൽ നിന്നും, കൂൾബാറിൽ നിന്നും ഉള്ള ഭക്ഷണം കഴിവതും ഒഴുവാക്കണം. ഇങ്ങനെ ഒക്കെ അയാൾ രോഗം വരുന്നത് തടയാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ