ആർ കെ യു പി സ്കൂൾ ,വളപട്ടണം/അക്ഷരവൃക്ഷം/പൂമ്പാറ്റ

00:20, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 9847140364 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

കൊറോണയുണ്ടത്രേ കൊറോണ
ഈ ഭൂമിയെ പേടിപ്പിച്ച കൊറോണ

പടരാതിരിക്കാൻ നാമെന്തു ചെയ്യും
കഴുകുക കൈകൾ ഇടയ്‍ക്കിടയ്‍ക്ക്

പാലിച്ചിടാം അകലം സമൂഹത്തിലും
ഒഴിവാക്കിടാം ഹസ്തദാനങ്ങളും

ജാഗ്രതയോടെ മുന്നേറിടാം നമുക്ക്
ആശ്വാസമായൊര‍ു വാർത്ത കേൾക്കാൻ
 

ദിയ ഫാത്തിമ .എം
രണ്ടാം തരം ആർ.കെ.യു.പി സ്‍ക‍ൂൾ ,പാലോട്ട‍ുവയൽ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത