അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/നല്ല നാട് ആരോഗ്യജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
23:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15380 (സംവാദം | സംഭാവനകൾ) ('==== അക്ഷരവൃക്ഷം - ലേഖനം ==== {{BoxTop1 | തലക്കെട്ട്= നല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അക്ഷരവൃക്ഷം - ലേഖനം

നല്ല നാട് ആരോഗ്യജീവിതം

ശുചിത്വം നമുക്ക് വേണ്ടപ്പെട്ട പ്രധാന ശീലങ്ങളിൽ ഒന്നാണ്. ശുചിത്വമില്ലാതെ ജീവിച്ചാൽ പല പ്രശ്നങ്ങളും നേരിടേണ്ടി വരും. രോഗങ്ങൾ വരുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് ശുചിത്വമില്ലായ്മ. ശുചിത്വമുള്ളവരായി ജീവിച്ചു നാടിനെയും നമ്മളെയും നാം സംരക്ഷിക്കണം. ഇത് നമ്മുടെ കടമയാണ്. നല്ലൊരു നാടിനും നല്ലൊരു ആരോഗ്യ ജീവിതത്തിനും നമുക്ക് കൈ കോർക്കാം...

Minha sherin
1 B അസംപ്ഷൻ എ യു പി എസ് സ്കൂൾ ബത്തേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം