എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/കൊറോണയും രോഗപ്രതിരോധവും
കൊറോണയും രോഗപ്രതിരോധവും
കൊറോണ എന്ന വൈറസ് ആദ്യമായി പടർന്നത് ചൈനയിലെ വുഹാൻ എന്ന പ്രദേശത്താണ്. ഇപ്പോൾ ഈ വൈറസ് ലോകം മുഴുവനും വ്യാപിച്ചിരിക്കുന്നു. ഈ വൈറസിന് ലോകാരോഗ്യ സംഘടന നൽകിയ നാമമാണ് കോവിഡ് 19. ഈ രോഗം വരാതിരിക്കാനായി നാം ചെയ്യേണ്ടത് എന്താണെന്നോ? ഇടയ്ക്കിടയ്ക്ക് കൈ നന്നായി സോപ്പുപയോഗിച്ചു 20 സെക്കന്റ് കഴുകണം. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം. തുമ്മുമ്പോഴോ ചുമക്കുമ്പോഴോ ഒരു തൂവാലയോ ടിഷ്യു പേപ്പറോ ഉപയോഗിച്ച് മറക്കണം. ഉപയോഗിച്ച ടിഷ്യു പേപ്പർ വലിച്ചെറിയാതെ വേസ്റ്റ് ബാസ്കറ്റിൽ തന്നെ നിക്ഷേപിക്കണം . ആൾക്കൂട്ടത്തിൽ പോകാതെ നോക്കുക. സാമൂഹിക അകലം പാലിക്കുക. നല്ലൊരു പഴയ കേരളത്തിനായി നമുക്ക് ഒത്തുചേരാം , അതും വീട്ടിലിരുന്നുകൊണ്ടു തന്നെ.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം