ജി എൻ യു പി സ്ക്കൂൾ നരിക്കോട്/അക്ഷരവൃക്ഷം/പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
23:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13561 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂന്തോട്ടം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂന്തോട്ടം


 മിന്നുവിനുണ്ടൊരു പൂന്തോട്ടം
 പൂക്കൾ നിറഞ്ഞ പൂന്തോട്ടം
നല്ല ഭംഗിയുള്ള പൂന്തോട്ടം
 പൂക്കൾ ചിരിക്കും പൂന്തോട്ടം
                       കാലത്തെത്തും പുഞ്ചിരി തൂകി
                       അഴകാൽ നല്ലൊരു പൂമ്പാറ്റ
                       ഇലകൾക്കടിയിൽപൊൻമുട്ടയിടും
                       ചിരിച്ചുപറക്കും പൂമ്പാറ്റ
                                        മുട്ടകളെല്ലാം പൊട്ടുമ്പോൾ
                                       പുഴുക്കൾ നിറയും പൂന്തോട്ടം
                                       ഇലകൾ തിന്ന് മടുക്കുമ്പോൾ
                                      പുഴുക്കൾ കൂടും നല്ലൊരു കൂട്ടിൽ.


 

സായന്തന എ പി
V A ജി എൻ യു പി സ്കൂൾ , നരിക്കോട്
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത