കടമ്പൂർ സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
നാം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പരിസ്ഥിതി സംരക്ഷണം.പ്രകൃതിയെ ആശ്രയിച്ചാണ് നാം ഓരോരുത്തരും വളരുന്നത്.പ്രകൃതിയിൽ നിന്ന് നമുക്ക് ലഭിക്കുന്ന മഴയും വെയിലും തണുപ്പും നമ്മുടെ ജീവിതത്തിൽ ഒരേ ഘടകങ്ങളായാണ് ലഭിക്കുന്നത്. പരിസ്ഥിതിയെ നശിപ്പിക്കുന്ന എന്തെല്ലാമാണ് നാം ഇന്ന് ചെയ്തുകൂട്ടുന്നത്.പ്ലാസ്റ്റിക് പോലെയുള്ള മണ്ണിലലിയാത്ത വസ്തുക്കൾ നാം വലിച്ചെറിയുന്നത് വഴി നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കുകയല്ലേ ചെയ്യുന്നത്.പ്ലാസ്റ്റിക് കത്തിക്കുന്നത് വഴി ഓസോൺ പാളിയിൽ സുഷിരങ്ങൾ ഉണ്ടായി അൾട്രാവയലറ്റ് രശ്മികൾ താഴെ വന്ന് അസുഖം വരുന്നു.നാം ഓരോരുത്തരും പരിസ്ഥിതിയെ സംരക്ഷിച്ചാൽ ആരോഗ്യപൂർണമായ ഒരു വരും തലമുറയെ നമുക്ക് വാർത്തെടുക്കാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ