ജി.എൽ.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/*വൈറസ്*

Schoolwiki സംരംഭത്തിൽ നിന്ന്
23:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24502 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്


കണ്ണിൽ കാണാനൊക്കാത്ത വൈറസ്
കണ്ണിൽ ചോരയില്ലാത്ത വൈറസ്
വിണ്ണിൽ രോഗം പരത്തും വൈറസ്
മണ്ണിൽ മനുഷ്യകുലം മുടിക്കും വൈറസ്
മഴക്കൊപ്പം പ്രളയം വന്നു നിന്നപ്പോഴും
മുമ്പൊരിക്കൽ ഉള്ളം കലങ്ങാതെ നിന്നവർ
നിപ്പയിലും ഓഗിയിലും ഒന്നിച്ചുനിന്നവർ
നമ്മൾ ഉലഖിനുമാതൃകയാകും നിശ്ചയം

ഷബാന പി ബി
2 B ജി.എൽ.പി.എ സ്കൈപ്പമംഗലം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത