കണ്ണിൽ കാണാനൊക്കാത്ത വൈറസ്
കണ്ണിൽ ചോരയില്ലാത്ത വൈറസ്
വിണ്ണിൽ രോഗം പരത്തും വൈറസ്
മണ്ണിൽ മനുഷ്യകുലം മുടിക്കും വൈറസ്
മഴക്കൊപ്പം പ്രളയം വന്നു നിന്നപ്പോഴും
മുമ്പൊരിക്കൽ ഉള്ളം കലങ്ങാതെ നിന്നവർ
നിപ്പയിലും ഓഖിയിലും ഒന്നിച്ചുനിന്നവർ
നമ്മൾ ഉലകിനുമാതൃകയാകും നിശ്ചയം