സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്/അക്ഷരവൃക്ഷം/പരിസ്ഥിതി ജീവിതമല്ലേ ജീവനാണ്
പരിസ്ഥിതി ജീവിതമല്ലേ ജീവനാണ്
ഒരു ദിവസം ഒരു കുട്ടിയുടെ കൈയ്യിൽ കുറച്ചു വേസ്റ്റ് കൊടുത്തിട്ട് കൊണ്ട് കളയാൻ പറഞ്ഞു. പക്ഷേ ആ കുട്ടിയുടെ ഒരു ഐഡന്റിറ്റി കാർഡ് ആ വേസ്റ്റ് കവറിൽ ഉണ്ടായിരുന്നു. ആ കുട്ടി അത് കൊണ്ട് റോഡിൽ കളഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾനാട്ടുകാരെല്ലാം ചേർന്ന് റോഡിലും മറ്റുംമുള്ള പ്ലാസ്റ്റിക് വേസ്റ്റ് മറ്റും ഒക്കെ നീക്കം ചെയ്യാൻ തുടങ്ങി. ഒരു കവറിൽ നിന്ന് ആ കുട്ടിയുടെ ഐഡന്റിറ്റി കാർഡ് ലെഫിച്ചു. നാട്ടുകാരെല്ലാം ചേർന്ന ആ കുട്ടിയുടെ വിട്ടിൽ എത്തി. എന്നിട്ട് ആ വേസ്റ്റ് കവർ ആ വിട്ടിൽ ഇട്ടു. വീട്ടുക്കാറിറങ്ങി വന്നിട്ട് ചോദിച്ചു. വീടിന്റെ മുന്നിൽ എന്തിനാണ് വേസ്റ്റ് ഇട്ടത്. അന്നരം അവർ പറഞ്ഞ മറുപടി. നമ്മൾ പരിസ്ഥിതി മലിനമാകുമ്പോൾ. .................................. നമ്മളുടെ ആരോഗ്യമാണ് മലിനമാക്കുന്നത്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ