(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന ഭീകരൻ
വുഹാനിൽ നിന്നും പൊങ്ങി വന്ന
അഗ്നിയം കൊറോണ എന്ന ഭീകരൻ
മനുഷ്യ ജീവനെ ദുഷ്കരമാം മാറ്റിടുന്ന
കൊറോണ എന്ന ഭീകരൻ
തുരത്തുവാനായി നാം ഒത്തുചേർന്നു
ഒരുമയോടെ ചേർന്ന് നിന്ന്
കൊറോണ എന്ന വ്യാധിയെ തുരത്തുക
ഓർക്കണം ഈ ഭീകരനെ
തടുക്കുവാനായി ലോകജനത
ഒന്നായി കൈകോർത്താൽ
ഈ മഹാമാരിയെ തടുത്തിടാം
വെല്ലുവിളികൾ നിരാജൊറീലോകം
ജാതി മത ഭേദം ഇല്ലാതെ
ഒത്തൊരുമയോട് നിന്ന്
പൊരുതം ഇനി നമുക്ക്
കൊറോണ എന്ന മഹാമാരിയെ
മത രാഷ്ട്രീയ ചിന്തകളില്ലാതെ
ഒത്തൊരുമയോടെ മുന്നേറാം ഇനി
ഒരു വ്യാധിയും വന്നു ഭവിക്കരുത്
ഇനി ഈ ലോകത്തിൽ