ഗവ.യു പി.എസ്.വി.വി.ദായിനി/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ഭീകരൻ

വുഹാനിൽ നിന്നും പൊങ്ങി വന്ന
അഗ്നിയം കൊറോണ എന്ന ഭീകരൻ
മനുഷ്യ ജീവനെ ദുഷ്‌കരമാം മാറ്റിടുന്ന
കൊറോണ എന്ന ഭീകരൻ
തുരത്തുവാനായി നാം ഒത്തുചേർന്നു
ഒരുമയോടെ ചേർന്ന് നിന്ന്
കൊറോണ എന്ന വ്യാധിയെ തുരത്തുക
ഓർക്കണം ഈ ഭീകരനെ
തടുക്കുവാനായി ലോകജനത
ഒന്നായി കൈകോർത്താൽ
ഈ മഹാമാരിയെ തടുത്തിടാം
വെല്ലുവിളികൾ നിരാജൊറീലോകം
ജാതി മത ഭേദം ഇല്ലാതെ
ഒത്തൊരുമയോട് നിന്ന്
പൊരുതം ഇനി നമുക്ക്
കൊറോണ എന്ന മഹാമാരിയെ
മത രാഷ്ട്രീയ ചിന്തകളില്ലാതെ
ഒത്തൊരുമയോടെ മുന്നേറാം ഇനി
ഒരു വ്യാധിയും വന്നു ഭവിക്കരുത്
ഇനി ഈ ലോകത്തിൽ

അഞ്ജിത
7A വി വി ദായിനി ജി യൂ പി സ്‌കൂൾ വലിയവേങ്കാട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത