ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/കൊറോണ ഒരു കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
23:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26003 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി
കൊറോണാ വൈറസ് ലോകത്തെ ഭിതിയിലാഴ്ത്തുകയാണ്. മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയക്കേണ്ടതുണ്ട്. കേരളത്തിൽ വീണ്ടും കൊറോണ വൈറസ് സ്ഥിതികരിച്ചു കഴിഞ്ഞു. ലോകം ഭീതിയിലാണ്. ആളുകളെ കാർന്നുതിന്നുന്ന പുതിയൊരു വൈറസ്. ആളുകളിൽനിന്ന് ആളുകളിലേക്ക് പടരുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ് ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇരയായി ഇരിക്കുന്നത് . ചൈനയിൽ മാത്രമായി മൂവായിരത്തിലധികം അധികം ആളുകളിൽ മാത്രമാണ് ആണ് വൈറസ് സ്ഥിതികരിച്ചത് ലക്ഷക്കണക്കിന് പേർ ലോകമെമ്പാടും നിരീക്ഷണത്തിലാണ് മരണസംഖ്യ ഇനിയും ഉയർന്നേക്കും എന്നാണ് ആണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത് .ഈ ഒരു സാഹചര്യത്തിൽ എന്തൊക്കെയാണ് ആണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങളെന്നും എന്താണ് പ്രതിവിധി എന്നതും അറിഞ്ഞിരിക്കേണ്ടതാണ്. 2019 രോഗം ആദ്യമായി കണ്ടെത്തിയത് ചൈനയിലെ വുഹാൻ പ്രവശ്യയിൽ ഇതിനകം ത്തന്നെ ജപ്പാൻ തായ്‍ലണ്ട് , ഹോങ്കോങ് തുടങ്ങി യൂറോപ്പ് മുഴുവൻ വൈറസ് ബാധ സ്ഥിതികരിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
മിലിസ
5 B ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്
മട്ടാ‍ഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം