ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/കൊറോണ

23:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണ എന്നൊരു മഹാരോഗം
മനുഷ്യരെ എല്ലാം കൊന്നൊടുക്കി
വായും മുഖവും മറച്ചീടാം
കൈകൾ കഴുകി ശുചിയാക്കാം
ഒരു കൈയ്യകലം പാലിക്കു
കൊറോണയെ തുരത്തിടു

രുദ്രരാജ്
1 ഗവ: യു. പി. എസ് , ആനച്ചൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത