കൊറോണ എന്നൊരു മഹാരോഗം മനുഷ്യരെ എല്ലാം കൊന്നൊടുക്കി വായും മുഖവും മറച്ചീടാം കൈകൾ കഴുകി ശുചിയാക്കാം ഒരു കൈയ്യകലം പാലിക്കു കൊറോണയെ തുരത്തിടു
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത