ശാന്ത എച്ച് എസ് എസ് അവണൂർ/അക്ഷരവൃക്ഷം/എന്റെ കേരളഠ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കേരളഠ


കേരളം എന്റെ കേരളം
എന്തൊരു സുന്ദരമാം
എൻ കൊച്ചു കേരളം
കേൾവികേട്ട കേരളം
നന്മയാർന്നകേരളം
കേളി കല തൊഴുതുണരും
മലയാളികളുടെ പ്രിയ നാടേ
കേരം തിങ്ങും നമ്മുടെ നാട്
കേരളം എൻ പ്രിയ നാട്
കേരളം എൻറെ കേരളം
നന്മയാ൪ന്ന കേരളം
കേളി കല തൊഴുതുണരും കേരളം

 

അനന്തകൃഷ്ണ പി എസ്
9 ബി ശാന്ത ഹയർസെക്കണ്ടറിസ്കൂൾ
തൃശൂർ വെസ്ററ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത