നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/വേനൽ കൂട്

Schoolwiki സംരംഭത്തിൽ നിന്ന്
23:26, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nochathss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വേനൽ കൂട് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേനൽ കൂട്

കത്തിയാളുന്ന വെയിൽ
     നോവുന്ന മനസ്സുകൾ
     തടവിലാക്കപ്പെട്ട
       ജീവിതം,
     അതിനിടയിലും
     പ്രകാശം പരത്തുന്ന
      തണലായ് വേനൽക്കൂട്

              മഹദ് വചനങ്ങളും
              തത്വചിന്തകളും
              ശിഖരങ്ങൾ
              തീർക്കുന്ന തണൽ
               തടവറയിലാശ്വാസമായ്
വേനൽ കൂടിന്റെ കുളിർ
ഈ കുളിരിലലിഞ്ഞു ഞാനും
 

ലിയ റോസ്
9 M നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത